Surprise Me!

സൂക്ഷിക്കുക...കോഴിക്കോട്ട് വീണ്ടും ഷിഗെല്ല | Oneindia Malayalam

2020-12-24 65 Dailymotion

New Shigella case reported in kozhikode <br />കേരളത്തില്‍ വീണ്ടും ആശങ്ക ഉയര്‍ത്തി ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തു. കോഴിക്കോട് ഫാറൂഖ് സ്വദേശിയായ ഒന്നര വയസുകാരനാണ് രോഗം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടി ഇപ്പോള്‍ കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുവരെ എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്<br /><br /><br />

Buy Now on CodeCanyon